ടോക്യോ: ഒളിമ്പിക്സ് വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ.
ഡെൻമാർക്കിന്റെ മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചു. രണ്ട് ഗെയിമിലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ മിയയ്ക്ക് കഴിഞ്ഞില്ല. സ്കോർ: 21-15,21-13.
പ്രതികരിക്കാൻ ഇവിടെ എഴുതുക