ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക