എച്ച്.പി കമ്പനിയുടെ എയറോ 13 നോട്ട്ബുക്ക് ഇന്ത്യയിലെത്തിച്ചു. എ.എം.ഡി റൈസന്‍ 5 ആന്‍ഡ് 7 – 5800യു മൊബൈല്‍ പ്രൊസസറും എ.എം.ഡി റേഡിയോണ് ഗ്രാഫിക്സുമുള്ള ഈ നോട്ട്ബുക്കിന്റെ നിര്‍മ്മാണം സുസ്ഥിരവും റീസൈക്കിള്‍ ചെയ്തതുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ്.
ഒരു കിലോയ്ക്ക് താഴെയാണ് എയറോ 13 നോട്ട്ബുക്കിന്റെ ഭാരം. 79,999 രൂപ മുതലാണ് വില. അതിവേഗ വൈ-ഫൈ, മികച്ച ബാറ്ററി ബാക്കപ്പ്, മികച്ച കാഴ്ചാനുഭവം നല്കുന്ന 90 ശതമാനം സ്ക്രീന്‍ – ടു – ബോഡി അനുപാതം എന്നിവയാണ് പ്രധാന സവിശേഷതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക