നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ ഓപ്പറേഷന്, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. http://www.ihrdadmissions.org ല്‍ ആഗസ്ത് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. എസ് സി എസ് ടി, ഒ ഇ സി ,ഒ ബി എച്ച്, മത്സ്യത്തൊഴിലാളി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്.
ഫോണ്‍: 0497 2877600, 8547005059, 9605228016.
പ്രതികരിക്കാൻ ഇവിടെ എഴുതുക