മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി അഞ്ചേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന് രണ്ട് കോടി നാൽപ്പത് ലക്ഷം രൂപ വില വരും .
പ്രതികരിക്കാൻ ഇവിടെ എഴുതുക