ഡല്‍ഹി: സുപ്രീം കോടതിക്കകത്തേക്ക് പ്രവേശനം നിഷേധിച്ചതില്‍ ഒരു സ്ത്രീയും പുരുഷനും തീ കൊളുത്തി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
പുരുഷനെയും സത്രീയെയും സെക്യൂരിറ്റി ജീവനക്കാര്‍ സുപ്രീം കോടതിയുടെ ഗെയ്റ്റില്‍ തടഞ്ഞിരുന്നു. ഇവരുടെ കൈയില്‍ മതിയായ രേഖകളില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ തടഞ്ഞത്.
തീയിട്ടതിന് പിന്നാലെ പൊലീസ് വാനിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക