തന്നെയും കുടുംബത്തെയും സുരക്ഷിതമായി അഫ്ഗാനില്‍ നിന്ന് രക്ഷിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അഫ്ഗാന് വനിത. ഇന്ത്യൻ വ്യോമസേന ഒഴിപ്പിച്ച 168 യാത്രക്കാരിൽ ഒരാളായ ഒരു അഫ്ഗാൻ സ്ത്രീ തന്റെ വീട് താലിബാൻ കത്തിച്ചതായും പറഞ്ഞു.
“അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്, അതിനാൽ ഞാൻ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. വനിത പറഞ്ഞു.
"Situation was deteriorating in Afghanistan, so I came here with my daughter & two grandchildren. Our Indian brothers & sisters came to our rescue. They (Taliban) burnt down my house. I thank India for helping us," says an Afghan national at Hindon Air Force Station, Ghaziabad pic.twitter.com/Pmh1zqZZCB
— ANI (@ANI) August 22, 2021
താലിബാൻ തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് അവരുടെ വേദനിപ്പിക്കുന്ന അനുഭവം വിവരിച്ചത്.
#WATCH | Afghanistan's MP Narender Singh Khalsa breaks down as he reaches India from Kabul.
"I feel like crying…Everything that was built in the last 20 years is now finished. It's zero now," he says. pic.twitter.com/R4Cti5MCMv
— ANI (@ANI) August 22, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക