യോഗ ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ യോഗ ചെയ്യുമ്പോഴും ചില വ്യത്യസ്ത പോസുകൾ നൽകുന്ന പ്രക്രിയയിൽ ആളുകൾക്ക് വിചിത്രമായ അപകടങ്ങൾ സംഭവിക്കാറുണ്ട്.
അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, അടുത്ത തവണ യോഗ ചെയ്യുന്നതിന് മുമ്പ് നിങ്ങളും പലതവണ ചിന്തിക്കും.
ഒരു സ്ത്രീ ബീച്ചിൽ യോഗ ചെയ്യുന്ന തിരക്കിലായിരുന്നു. എന്നാൽ അതിനിടയിൽ, തന്റെ ജീവിതകാലം മുഴുവൻ ഓർമ്മിക്കാൻ പാകത്തിന് യുവതിയ്ക്ക് ഒരു അനുഭവം ഉണ്ടാവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ ബീച്ചിൽ യോഗ ചെയ്യുന്നതായി കാണാം. എന്നാൽ ഈ സമയത്ത് ചില ഇഗ്വാനകൾ അവിടെ വരുന്നു.
സ്ത്രീ യോഗ ചെയ്യുന്നത് കണ്ട് ഇഗ്വാനകളിലൊന്ന് അവളെ ആക്രമിച്ചു. ഇഗ്വാന സ്ത്രീയുടെ വിരലിൽ കടിക്കുന്നു, കടിയേറ്റ ഉടനെ യുവതി നിലവിളിച്ച് മണല്‍ വാരിയെറിഞ്ഞു
I get bite from an iguana today🥲 it was bleeding pic.twitter.com/If2DaUztHf
— En mi Bolsa💚 (@bahamahoopyogi) August 20, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക