ചിറ്റൂര്‍: ഭര്‍ത്താവുമായി വഴക്കിട്ട് വീട് വിട്ട് ഇറങ്ങിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം.
ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. നെറിഗുണ്ട റെയില്‍വെ സേ്റ്റഷനില്വച്ച് ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക