ആലുവ: മൂന്ന് കുട്ടികളെ തനിച്ചാക്കി എറണാകുളം ആലുവയിൽ അമ്മ ആത്മഹത്യ ചെയ്തു. പട്ടേരിപ്പുറം കാടപറമ്പിൽ ബിജുവിന്റെ ഭാര്യ മജു ആണ് മരിച്ചത് .42 വയസ്സായിരുന്നു.
ഇവരുടെ ഭർത്താവ് ബിജു ഗൾഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു . സ്കൂൾ വിദ്യാർത്ഥികളായ ജോയൽ, മരിയ, കെസിയ എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക