വാരിയംകുന്നന്’സിനിമയിൽ നിന്ന് പൃഥിരാജും ആഷിഖും പിന്മാറി. നിർമ്മാതാക്കളും ആയുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ആണ് ഇവർ പിന്മാറിയത്.സിനിമയുടെ പേരിൽ പൃഥ്വിരാജ് അടക്കമുള്ളവർ സൈബർ ആക്രമണം നേരിട്ടിരുന്നു. 2020 ജൂണിലാണ് ആഷിഖ് അബു വാരിയന്കുന്നൻ സിനിമ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക