കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചികരണ തൊഴിലാളികൾ ജോലിക്കുയെത്തിപ്പോളാണ് മൃതദേഹം കണ്ടത്.
ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ 17 കാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് അനേഷണം ആരംഭിച്ചു.
പോക്സോ കേസ് ആയതിനാൽ പെൺകുട്ടിയെ പീഡിപ്പിച്ച ആൾ ആരാണെന്നു അറിയാനാണ് പോലീസ് ശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക