കണ്ണൂർ: സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിടിപി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, എന്നിവയാണ് കോഴ്സുകള്‍. മിനിമം യോഗ്യത എസ്എസ്എല്‍സി. എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് മേലെചൊവ്വയിലെ പഠനകേന്ദ്രത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9947763222.
പ്രതികരിക്കാൻ ഇവിടെ എഴുതുക