ന്യൂയോര്‍ക്ക്:ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കവും അതി രൂക്ഷമായി. കഴിഞ്ഞ ബുധനാഴ്ച രാത്രി ശക്തമായ മഴയാണ് ന്യൂയോര്‍ക്കിലും ന്യൂ ജഴ്സിയിലും പെയ്തത്. ഇതിനെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. അതേസമയം മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക