അടുത്തിടെ ഹോം എന്ന സിനി റിലീസ് ചെയ്തതോടെ നടൻ ഇന്ദ്രൻസിനെക്കുറിച്ചുള്ള വിശേഷങ്ങളും അദ്ദേഹത്തിന്റെ നിരവധി വീഡിയോകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഇപ്പോൾ ഇന്ദ്രൻസിനൊപ്പമുള്ള ഒരു വീഡിയോ ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി.
ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള വീഡിയോ ആണിത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ സുരഭിയെയും ഇന്ദ്രൻസിനെയും വീഡിയോയിൽ കാണാം.
ഒരു സിനിമാ ഡയലോഗ് ഡബ്ബ് ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് സുരഭി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന് തുടങ്ങുന്ന ഡയലോഗാണ് വീഡിയോയിലുള്ളത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക