പത്തനംതിട്ട: പരുമലയില്‍ ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ഓച്ചിറ സ്വദേശി ഷിനിത്ത് ആണ് പിടിയിലായത്.
സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവറാണ് ഷിനിത്ത്. വഴി ചോദിക്കാനെന്ന പേരിലെത്തി യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക