ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 37875 കൊവിഡ് കേസുകളും 369 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. 39114 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 32264051 ആയി.
ആകെ മരണസംഖ്യ 441411 ഉം ആകോ രോഗികളുടെ എണ്ണം 33096718 ഉം ആണ്. സജീവ കേസുകള്‍ 391256 ആണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 707543018 ഡോസ് വാക്സിന് രാജ്യം നല്കി.
India reports 37,875 new #COVID19 cases, 39,114 recoveries and 369 deaths in last 24 hours, as per Health Ministry.
Total cases: 3,30,96,718
Active cases: 3,91,256
Total recoveries: 3,22,64,051
Death toll: 4,41,411Total vaccination: 70,75,43,018 (78,47,625 in last 24 hours) pic.twitter.com/jDuSq7ZT5s
— ANI (@ANI) September 8, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക