മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ബൈക്ക് പൂർണമായും അഗ്നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.
ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാമ്പറ പെട്രോൾ പമ്പിൽ നിന്ന് ഫയർ എസ്റ്റിൻഗ്വിഷർ എത്തിച്ച് തീ അണക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക