കണ്ണൂർ: ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒളവിലം ചാത്തോത്ത് മുക്ക്, ഒളവിലം പോസ്റ്റോഫീസ്, ചെറുവയല്മുക്ക്, നാരായണന് പറമ്പ് എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും മാരാങ്കണ്ടി, പെരിയാണ്ടി സ്കൂള്‍, സി പി റോഡ്, ചൊക്ലി എസ് ബി ഐ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും തിങ്കളാഴ്ച സപ്തംബര്‍ 13 ന് വൈദ്യുതി മുടങ്ങും.
‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന് റിമി
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടക്കുളം, കടലായി നട, കടലായി അമ്പലം, ആശാരിക്കാവ്, വട്ടക്കുളം കെ ഡബ്ല്യു എ, വട്ടുപ്പാറ, മഞ്ഞക്കാലി എന്നീ ട്രാന്‍സ്ഫോര്‍മര്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ തിങ്കളാഴ്ച സപ്തംബര്‍ 13 ന് വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക