ഇന്നലെ മലയാളികളുടെ പ്രിയതാരമായ മിയയുടെ വിവാഹ വാർഷികമായിരുന്നു . മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാർഷികാഘോഷം.
മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക