കൊട്ടാരക്കര: എന്‍ജിനീയറിംഗ് വിദ്യാർഥി അരക്കിലോ കഞ്ചാവുമായി കൊട്ടാരക്കരയിൽ അറസ്റ്റിൽ. കോട്ടവട്ടം സ്വദേശി അമൽ (20) ആണ് പോലീസ് അറസ്റ് ചെയ്തത്.
യുവാവിന്റെ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. അടൂരിൽ നിന്നും കെഎസ്ആര്‍ടിസി ബസിൽ കൊട്ടാരക്കര എത്തിയപ്പോഴോണ് കൊല്ലം റൂറൽ ലഹരി വിരുദ്ധ സേന കഞ്ചാവ് പിടികൂടിയത്. വില്‍പ്പനയ്ക്കായി കഞ്ചാവ് എത്തിച്ചതാണെന്ന് അമൽ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക