സംസ്ഥാനത്ത് നാല് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്.
എന്നാൽ ഇന്ന് പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന് 35,440 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക