കോഴിക്കോട്: എലത്തൂരിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.
എലത്തൂർ സ്വദേശികളായ അജയ് (21), ജിബിൻ (25), അഷിൽ (21) എന്നിവരാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് എലത്തൂർ പൊലീസ് കേസെടുത്തത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക