ഒല്ലൂര്‍ എസ്ഐയെക്കൊണ്ട് സുരേഷ് ഗോപി എം.പി സല്യൂട്ട് ചെയ്യിച്ചതായി പരാതി .
നടൻ പൃഥ്വിരാജ് ദുബായിലെത്തി ഗോൾഡൻ വീസ സ്വീകരിച്ചു
തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയാണ് വിളിച്ചുവരുത്തിയശേഷം സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്.
ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. താന്‍ മേയര്‍ അല്ല എംപി ആണെന്നും എസ് ഐയോട് സുരേഷ്ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക