നഗ്നഫോട്ടോ പങ്കുവെയ്ക്കാനാവശ്യപ്പെട്ട് തനിക്ക് ഒരാള്‍ അയച്ച മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് നടി അര്‍ച്ചന കവി. ഇന്‍സ്റ്റാഗ്രാം ചാറ്റിന്റെ ചിത്രം പങ്കുവെച്ചാണ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ നടി അവശ്യപ്പെട്ടിരിക്കുന്നത്.
2016-ല്‍ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അര്‍ച്ചന അഭിനയിച്ചത്. ശേഷം ടോക്ക് വിത്ത് ആര്‍ച്ചി എന്ന വ്ളോഗ് പുറത്തിറക്കിയിരുന്നു.
”എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന് സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്, വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു…” ; ഹരീഷ് പേരടി
തൂഫാന് മെയ്ല്, ബിഗ് ടോക്ക്, മീനവിയല്‍, പണ്ടാരപ്പറമ്പില്‍ ഹൗസ് തുടങ്ങിയ വെബ് സീരീസുകളിലും അര്‍ച്ചന കവി അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക