പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലിസ് പിടികൂടി. താഴെ മുള്ള സ്വദേശിയായ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കിൽ നിന്നാണ് പ്രതിയെ അഗളി പോലിസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക