Home KERALA കോഴിക്കോട് താമരശേരിയിൽ സി.പി.ഐ. എം നേതാവിന് നേരെ വധശ്രമം

കോഴിക്കോട് താമരശേരിയിൽ സി.പി.ഐ. എം നേതാവിന് നേരെ വധശ്രമം

കോഴിക്കോട് താമരശേരിയിൽ സി.പി.ഐ. എം നേതാവിന് നേരെ വധശ്രമം. കരിങ്ങമണ്ണ ബ്രാഞ്ച് സെക്രട്ടറി നവാസിനെയാണ് ലീഗ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ നവാസിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഗ് പ്രവർത്തകൻ സൽമാനാണ് നവാസിനെ കുത്തിയത്.

Also Read :   മങ്ങാട്ടച്ഛനെ നിങ്ങള്‍ സ്വീകരിച്ചു എന്നറിയുന്നതില്‍ നിറഞ്ഞ സന്തോഷം. ഇങ്ങനെ ഒരു കഥാപാത്രം എനിക്കുതന്ന പ്രിയന്‍സാറിനോട് നന്ദി പറയാന്‍ വാക്കുകളില്ല. എന്നെ തേടിയെത്തിയ നല്ല വാക്കുകളില്‍ മഹാനടന്‍ ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങിനെ. പ്രണാമം.. നിങ്ങള്‍ നന്നായി ജോലി ചെയ്തു; ഹരീഷ് പേരടി