കണ്ണൂർ: ജില്ലയിലെ ഗവ/എയ്ഡഡ്/ഐഎച്ച്ആര്‍ഡി/സെല്‍ഫ് ഫിനാന്‍സിങ് പോൡടെക്നിക്കുകളില് ഈ വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടക്കുന്നു. കണ്ണൂര്‍ ഗവ. പോളിടെക്നിക്, മട്ടന്നൂര്‍ ഗവ. പോളിടെക്നിക്, ഗവ. റസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്നിക് പയ്യന്നൂര്‍, മോഡല്‍ പോളിടെക്നിക് കോളേജ് കല്ല്യാശ്ശേരി, പിലാത്തറ എം ജി എം പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ യഥാക്രമം സപ്തംബര്‍ 22, 23, 24, 27, 28 തീയതികളിലാണ് പ്രവേശനം നടക്കുക. വിശദ വിവരങ്ങള്‍ക്കും അഡ്മിഷന് ഷെഡ്യൂളിനും www.polyadmission.org/let , www.gptckannur.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0497 2835106, 0490 2471530, 04985203001, 04972780287, 7902883111, 9946484890, 9048254385.
പ്രതികരിക്കാൻ ഇവിടെ എഴുതുക