തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ te 645465ന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മന്ത്ര്ിമാരായ ആന്റണിരാജു, ജി ആര് അനില്‍ ഉള്‍പ്പെടെയുള്ളവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.
12 കോടി രൂപയാണ് ഒന്നാം സമ്മാനം . സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.
7 എയർബാഗുകളുള്ള കുറഞ്ഞ വിലയുള്ള മൈക്രോ എസ്യുവി ഹ്യുണ്ടായ് പുറത്തിറക്കി, അതിശയകരമായ സവിശേഷതകൾ
12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യില്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക