Home KERALA 12 കോടിയുടെ ബമ്പര്‍ അടിച്ചത് കൊല്ലത്തെ ടിക്കറ്റിന്; വിറ്റത് തൃപ്പൂണിത്തുറയില്‍

12 കോടിയുടെ ബമ്പര്‍ അടിച്ചത് കൊല്ലത്തെ ടിക്കറ്റിന്; വിറ്റത് തൃപ്പൂണിത്തുറയില്‍

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ  ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കരുനാഗപ്പള്ളി സബ് ഓഫീസില്‍ നിന്ന് വിതരണം ചെയ്ത ടിക്കറ്റിന്‌.

കരുനാഗപ്പള്ളി സബ് ഓഫീസില്‍ നിന്ന് വിതരണം ചെയ്ത te 645465 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റത് . മുരുകേശ് തേവര്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

Also Read :   ബിറ്റ്‌കോയിനടക്കം ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് ! അടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് ലോകത്തെ നയിക്കുക ക്രിപ്‌റ്റോ കറന്‍സികളോ ? മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍