Home COVID 19 സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം

സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം. ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.

ഹോമിയ ആശുപത്രികളില്‍ നിന്ന് ഇതുവരെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്.

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

Also Read :   രാജ്യത്ത് 3.37 ലക്ഷം കേസുകൾ; ഒമൈക്രോൺ കേസുകളുടെ ആകെ എണ്ണം 10,050 ആയി ഉയർന്നു