നിങ്ങളുടെ ചുറ്റും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും അത് ആകർഷകമായി അവതരിപ്പിക്കാനുമുള്ള കഴിവും താല്പര്യവും നിങ്ങൾക്കുണ്ടോ? എങ്കിൽ 24×7 ചാനലായ റിയൽ ന്യൂസ് കേരളയിൽ നിങ്ങൾക്ക് അവസരമുണ്ട്.
ന്യൂസ് ആങ്കർ/റീഡർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ സമാന മേഖലയിൽ ഒരു വർഷം മുൻപരിചയം ഉള്ളവരും 25 മുതൽ 35 വയസ്സുവരെ പ്രായ പരിധിയിൽ ഉള്ളവരുമായിരിക്കണം. മുൻപരിചയം ഇല്ലാത്തവർക്ക് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. മുൻപ് ഇതേ തസ്തികയിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോ ഡാറ്റ എത്രയും വേഗം അയച്ചുതരിക. അല്ലെങ്കിൽ 9074154561 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബർ 30.
പ്രതികരിക്കാൻ ഇവിടെ എഴുതുക