ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി അറുപതുകാരി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സിനിമാ, നാടക, സീരിയൽ രംഗത്ത് ശ്രദ്ധേയനായിരുന്ന നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക