കൊല്ലം : അഞ്ചൽ ഇടമുളക്കലിൽ പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അഭിഷേക് ആണ് മരിച്ചത്.
കാലിഫോർണിയയിലെ എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാക്കുന്നു
കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്. എന്നാൽ രാവിലെ വീട്ടുകാർ എത്തി വിളിച്ചപ്പോൾ എഴുന്നേറ്റില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക