കണ്ണൂർ:നടുവില്‍ ഗവ.ടെക്നിക്കല്‍ ഹൈസ്കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 11 തിങ്കള്‍ രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോണ്‍: 9400006493.
പ്രതികരിക്കാൻ ഇവിടെ എഴുതുക