കണ്ണൂര്‍ ഗവ പോളിടെക്നിക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് സിയാണ് യോഗ്യത.
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മൾ എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിയാമോ
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, മാര്‍ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും ഒക്ടോബര്‍ 11 ന് രാവിലെ 10 മണിക്ക് തോട്ടട പോളിടെക്നിക് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ gptckannur.ac.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക