കണ്ണൂര്‍ :ഐ എച്ച് ആര് ഡി പോളിടെക്നിക് കോളേജുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. കരുനാഗപ്പള്ളി, മറ്റക്കര, പൈനാവ്, മാള, കുഴല്‍മന്ദം, വടകര, കല്ല്യാശേരി എന്നീ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജിലുമാണ് പ്രവേശനം നടത്തുന്നത്.
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മൾ എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിയാമോ
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും നേരിട്ടെത്തി അപേക്ഷ നല്‍കാം. ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 11,12 തീയതിയിലും, ഓണ്‍ലൈന്‍ അപേക്ഷിക്കാത്തവര്‍ക്ക് 13,16 തീയതികളിലും സ്പോട്ട് അഡ്മിഷന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക