നിങ്ങളുടെ സംരംഭം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, ബിസിനസ് വളർച്ചയ്ക്കായി നിങ്ങളുടെ സംരംഭം കൂടുതൽ ആളികളിലേക്ക് എത്തിയേ മതിയാകൂ…
നിങ്ങളുടെ സംരംഭത്തിന്റെ ഒരു വീഡിയോ പ്രോഗ്രാം ചെയ്യുന്നത് വഴി നിങ്ങളുടെ സംരംഭവും അതിന്റെ പ്രവർത്തനങ്ങളും ജനങ്ങൾക്ക് കണ്ടു മനസ്സിലാക്കാനും. അതുവഴി നിങ്ങൾക്ക് നിങ്ങളുടെ സംരംഭവും ബിസിനസും കൂടുതൽ ഉയർത്താനും സാധിക്കും. ഒരു പരസ്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ മികച്ച റിസൾട്ട് വീഡിയോ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
റിയൽ ന്യൂസ് കേരള ടിവി ചാനലിലെ ‘സംരംഭം’ എന്ന 20-25 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ പ്രോഗ്രാമിലൂടെ നിങ്ങളുടെ സംരംഭം ജനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ എത്തിക്കാം.
ചാനലിൽ മാത്രമല്ല ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഡെയിലിഹണ്ട്, ജിയോ ടിവി, എംഎക്സ് പ്ലയെർ, നീ സ്ട്രീം, ജിയോ ന്യൂസ്, എയർ ടിവി തുടങ്ങി ഇരുപതോളം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൂടിയും വീഡിയോ ജനങ്ങളിലേക്ക് എത്തുന്നു.
കൂടുതലറിയാൻ വിളിക്കൂ 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക