കായംകുളത്ത് പത്തുവയസുകാരന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് പത്തുവയസുകാരനെ തൂങ്ങിയ നിലയില്‍ കണ്ടത്.
കായംകുളം എരുവ കിഴക്ക് കാവില്‍ വീട്ടില്‍ വേണുവിന്റെ ഏകമകനായ അക്ഷയ് എന്ന അപ്പുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കായംകുളം ഏയ്ഞ്ചല്‍സ് ആര്‍ക്ക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അക്ഷയ്. അക്ഷയ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക