1. ഉറക്കം വരാത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിങ്ങളുടെ കിടക്കയാണ്. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാനായി ഉപയോഗിക്കേണ്ടത്.
2. ഉറങ്ങുന്നത് മുമ്ബ് നീല വെളിച്ചമെല്ലാം ഓഫ് ചെയ്യണം. കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം ഉറക്കത്തെ തടയും.
3. കിടക്കും മുമ്ബ് ഒരു ഗ്ലാസ് ചെറി ജ്യൂസ് കുടിക്കുന്നതും സുഖമായി ഉറങ്ങാന്‍ സഹായിക്കും. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക