ടോപ്ലെസ് ആയി എത്തിയ നടി ഇഷ ഗുപ്തയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ്. ബിക്കിനി ലുക്കില്‍ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഇഷ ടോപ്ലെസ് ആയി എത്തുന്നത്.
ബാഗി ജീന്‍സ് അണിഞ്ഞ് ബാല്‍ക്കണിയില്‍ വെയില് കൊള്ളുന്നതായാണ് ചിത്രം. ഇന്നിനെയും നാളയെയും സ്നേഹിക്കൂ എന്നാണ് താരസുന്ദരിയുടെ ക്യാപ്ഷന്‍.
നിങ്ങള്‍ക്ക് വസ്ത്രമില്ലേ? നാണമില്ലേ?, വസ്ത്രം ധരിക്കൂ ഇല്ലെങ്കില്‍ ബാക്കിയുണ്ടാവില്ല എന്നുള്ള ഭീഷണി കമന്റുകളടക്കം ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇഷയെ അഭിനന്ദിച്ചും പലരും രംഗത്തെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക