ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡിലെ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 309 ഒഴിവുകളാണ് ആകെയുള്ളത്. ഗേറ്റ് പരീക്ഷയില്‍ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഒ.എന്‍.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 1 ആണ്.എഞ്ചിനീയറിങ്ജിയോ-സയന്‍സ് വിഭാഗങ്ങളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.
തസ്തിക, ഒഴിവ്
റിസര്‍വോയര്‍- 9
കെമിസ്റ്റ്- 14
ജിയോളജിസ്റ്റ്- 19
ജിയോഫിസിസ്റ്റ് സര്‍ഫസ്- 24
ജിയോഫിസിസ്റ്റ് വെല്‍സ്- 11
മെറ്റീരിയല്‍സ് മാനേജ്മെന്റ് ഓഫീസര്‍- 13
ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍- 8
സിമന്റിങ് മെക്കാനിക്കല്‍- 6
സിമന്റിങ് പെട്രോളിയും- 1
സിവില്‍- 18
ഡ്രില്ലിംഗ് മെക്കാനിക്കല്‍- 28
ഇലക്ട്രിക്കല്‍- 40
ഇലക്ട്രോണിക്സ്- 5
ഇന്‍സ്ട്രമെന്റേഷന്‍- 32
മെക്കാനിക്കല്‍- 33
പ്രൊഡക്ഷന്‍ മെക്കാനിക്കല്‍- 15
പ്രൊഡക്ഷന്‍ കെമിക്കല്‍- 16
പ്രൊഡക്ഷന്‍ പെട്രോളിയം- 12
എന്‍വയോണ്‍മെന്റ്- 5
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
ongcindia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക