നിങ്ങൾ ഇനിയും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിച്ചില്ലേ; മാർച്ച് 31 വരെയാണ് അവസരം
നിങ്ങൾ ഇനിയും ആധാറും ഗ്യാസ് ബുക്കുമായി ബന്ധിപ്പിച്ചില്ലേ. ഇല്ലെങ്കിൽ വേഗം തന്നെ ബന്ധിപ്പിച്ചോളു. ഗ്യാസ് ബുക്കും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31ആണ്. മാർച്ച്...