കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന് വധശിക്ഷ ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി വധശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദ്ഹം അഭിപ്രായപ്പെട്ടു.
കേസില്‍ സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയുമാണ് കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക