രണ്ടാംഘട്ടം ചെലവ് ചുരുക്കല്‍; ഇനി കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കും
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ 'അളന്ന്' നല്കാന് നടപടി ആരംഭിച്ചു. ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും കൃത്യമായി ഇന്ധനവിനിയോഗം വിലയിരുത്താനുമാണ്...