മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുന്നു.
ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് ഫൈബർ ബോട്ടിലുണ്ടായിരുന്നത്.ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ വള്ളം. കാണാതായതിൽ ഹംസക്കുട്ടിയെ ആണ് രക്ഷിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക