മോളിവുഡ് ഫ്ലിക്സ് അവാർഡിന്റെ വെബ്സൈറ്റ് ഇന്ന് രാവിലെ10 മണിക്ക് മക്കൾ സെൽവൻ വിജയ് സേതുപതി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
മലയാള സിനിമയുടെ എവർഗ്രീൻ സൂപ്പർസ്റ്റാർ ആയ ശ്രീ ജയന്റെ ഓർമ്മയിൽ ആണ് മോളിവുഡ് ഫ്ലിക്സ് അവാർഡ് 2021ആരംഭിച്ചിരിക്കുന്നത്. ഇത് സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ അവാർഡ് ഷോ ആയിരിക്കും.
അവാർഡിന് അർഹരാകുന്നവർ ആർട്സ് , സ്പോർട്സ് , ബിസിനസ് , ഫാഷൻ , എന്റെടൈന്മെന്റ് എന്നീ മേഖലകളിൽ പ്രതിഭാശാലരായിരിക്കും.
മോളിവുഡ് ഫ്ലിക്സ് അവാർഡ് 2021 ആരംഭിച്ചിരിക്കുന്നത് പ്രശോബ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് ആണ് ഇവർ കേരളത്തിലെ മുൻനിരയിലുള്ള ബ്രോഡ്കാസ്റ്റിംഗ് കമ്പനി ആണ്. ഇന്ന് മുതൽ ഈ വെബ്സൈറ്റ് സൗകര്യം ലഭ്യമായി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക