അഞ്ഞൂറ് രൂപയും അര ലിറ്ററും’ എന്നതാണ് ആദിവാസിയെ വിലയ്ക്കെടുക്കാൻ എല്ലാ പാർട്ടികളുടെയും മുദ്രാവാക്യം
സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കാൻ കഴിയാത്ത ജനതയാണ് വയനാട്ടിലെ ആദിവാസി ജനത. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങളിൽ...