തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറികൾക്ക് തീവില. ബീൻസും തക്കാളിയും തൊട്ടാൽ കൈ പൊള്ളും. തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായതാണ്.
സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റിൽ കിലോയ്ക്ക് 60 രൂപ .
തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു; പെട്രോൾ വില 108ലേക്ക്, സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലെ വില ഇങ്ങനെ
ബീൻസും അമരപ്പയറും മല്ലിയിലയും മഴയിൽ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയിൽ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീൻസിനും പത്തു രൂപ കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക