ആലപ്പുഴ : ആറു മാസം മുമ്പ് മരിച്ചു പോയ കണ്ടക്ടറെ ചേർത്തലയിൽ നിന്നും എറണാകുളം ഡിപ്പോയിലേക്ക് സ്ഥലംമാറ്റി കെഎസ്ആർടിസി.
ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാനെ (36) ആണ് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ കുഞ്ഞ് പുഴയില്‍ വീണു മരിച്ച സംഭവം കൊലപാതകം; തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ
ഫസൽ മരിച്ച കാര്യം റിപ്പോർട്ട് ചെയ്തിരുന്നതാണ്. സാങ്കേതിക പിഴവാണ് അബദ്ധത്തിന് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക